ചെർപ്പുളശ്ശേരി: നെല്ലായ ഇരിമ്പാലശ്ശേരി കിഴാടയിൽ ഉസ്മാൻ ഹാജി (67) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷജ്ന, ശനിയ്യ, നെസ്റിൻ, സയാന. മരുമക്കൾ: ജസീമുദ്ദീൻ, ഗഫൂർ, ഷബീർ, ഷമീം. സഹോദരങ്ങൾ: അബൂബക്കർ ഹാജി, ഉമ്മർ ഹാജി, അലി, ഇബ്രാഹിം, ഫാത്തിമ, റുഖിയ, പരേതരായ മുഹമ്മദ്, മജീദ്.