എളേറ്റിൽ: പന്നൂർ മടപ്പാട്ടിൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: മറിയ നേടിയനാട്. മക്കൾ: ഹൈദരലി മടപ്പാട്ടിൽ, സുബൈർ (ആർമി, രാജസ്ഥാൻ), ആയിഷ, സുഹറ ആവിലോറ. മരുമക്കൾ: പരിയേയി മാനിപുരം, കെ.സി. അബ്ദുനാസർ കാരക്കാട്, സഫീന പാലങ്ങാട്, തസ്ലീന മണ്ണിൽ കടവ്. സഹോദരങ്ങൾ: സെയ്ദ്, അബ്ദുറഹിമാൻ ഹാജി (പന്നൂർ അൻവാറുൽ ഇസ്ലാം മദ്റസ പ്രസിഡന്റ്), അബൂബക്കർ, കുഞ്ഞീമ, സൈനബ കിഴക്കോത്ത്, ആയിഷകുട്ടി കളരാന്തിരി.