വെട്ടത്തൂർ: കാപ്പിലെ പുത്തൻകോട്ട് കോലോത്തുംകളത്തിൽ ഐത്തിന്റെ ഭാര്യ മറിയ (71) നിര്യാതയായി. മക്കൾ: അഷ്റഫ് (ഷാർജ), റജീന, ഫൗസിയ, ഷബ്ന, ഹാരിസ്, ലുഖ്മാൻ, സജ്ല. മരുമക്കൾ: ഷാഹിന (കോട്ടക്കൽ), മുസ്തഫ (പള്ളിപ്പുറം), ഇസ്ഹാഖ് (വെള്ളില), അഷ്റഫ് (ഉച്ചാരക്കടവ്), ഷമീമ (തുവ്വൂർ), അബ്ദുൽ റസാഖ് (പുന്നക്കാട്).