മടവൂർ: പനപ്പാംകുന്ന് ആർ.കെ. വില്ലയിൽ ജി. വിജയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. വാസുദേവൻ നായർ (റിട്ട. അധ്യാപകൻ). മക്കൾ: വസന്തകുമാരി അമ്മ, സുരേഷ് കുമാർ (ബാബു), രാജീവ് (രാജു, വിനായക ഫാൻസി, പനപ്പാംകുന്ന്), ഉദയകുമാർ (ഉണ്ണി -മുൻ സൈനികൻ). മരുമക്കൾ: ആർ. രാധാകൃഷ്ണപിള്ള , രജനി എസ്, ലിസി കെ, അനിതകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.