ഒളവണ്ണ: കൊടിനാട്ടുമുക്ക് കണ്ണാഞ്ചേരി സരോജിനി (76) നിര്യാതയായി. ഭർത്താവ്: മാടായി കരുണാകരൻ. മക്കൾ: ബാലാമണി, ബിന്ദു, സിന്ധു, ഷീബ, ഷിനു, പരേതനായ ഷാജി. മരുമക്കൾ: ഗിരീഷ്, ജയൻ, പുരുഷോത്തമൻ, ബിജു. സഹോദരങ്ങൾ: ചന്ദ്രമതി, പത്മിനി, സുഭാഷിണി, പത്മാവതി, ഗംഗാദേവി. സഞ്ചയനം ബുധനാഴ്ച.