ഗുരുവായൂർ: എരുകുളം ബസാറിൽ പരേതനായ മൂക്കത്തയിൽ കുഞ്ഞിമോന്റെ ഭാര്യ ഫാത്തിമ ബീവി (80) നിര്യാതയായി. മക്കൾ: സലീം, ഇഖ്ബാൽ, അബൂബക്കർ, ഷംസുദ്ദീൻ, അക്ബർ, അൻവർ, അൻസാർ, നൗഫൽ, റംലത്ത്, ഖൈറുന്നിസ, റസീന. മരുമക്കൾ: കരീം, അയ്യൂബ്, ഫിറോസ്, റംലത്ത്, സുബൈദ, സുഹറ, ആബിദ, ആരിഫ, നെസ്നി, ഫെബി, ആഷ്മി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് അങ്ങാടിതാഴം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.