കൽപകഞ്ചേരി: കല്ലിങ്ങൽ പരേതനായ നായരുപടിക്കൽ ചായിച്ചന്റെ ഭാര്യ കല്യാണി (81) നിര്യാതയായി. മക്കൾ: വിജയൻ (ഐഡിയൽ സ്റ്റോർ പുത്തനത്താണി), ദേവു, രാജൻ (പോസ്റ്റ് മാസ്റ്റർ, കാടാമ്പുഴ), സദൻ (മ്യൂറൽ ആർട്ടിസ്റ്റ് കാടാമ്പുഴ), ശോഭ, ശാന്തി, ലത. മരുമക്കൾ: ബാലൻ (കാടാമ്പുഴ), സുന്ദരൻ (വെട്ടം), ഉണ്ണി (കക്കാട്), സോമൻ (കാടാമ്പുഴ), ശാന്ത, മൃദുല, ഷൈന.