കോങ്ങാട്: പരേതനായ പേഴുംതറയ്ക്കൽ ആലിക്കുട്ടിയുടെ മകൻ പി.എ. നസീർ (60) നിര്യാതനായി. കൈരളി ഹാർഡ്വെയർ ഉടമയാണ്. മാതാവ്: പരേതയായ ജമീല. ഭാര്യ: റസിയ കിളിയമണ്ണിൽ. മക്കൾ: നസ്റിൻ പി. നസീർ (ജമാഅത്തെ ഇസ്ലാമി വനിത ജില്ല സെക്രട്ടറി), തഹ്സിൻ പി. നസീർ, ഹനാൻ പി. നസീർ (ജി.ഐ.ഒ ജില്ല പ്രസിഡന്റ്) ശബ്നം പി. നസീർ, സജ്വ പി. നസീർ. മരുമക്കൾ: സാജിദ് അജ്മൽ (മീഡിയവൺ പ്രിൻസിപ്പൽ കറസ്പോണ്ടന്റ്), അനൂസ് അബ്ബാസ് അലി, സി. അഹമ്മദ് ഫായിസ് (ലേബർ വകുപ്പ്), ആബിദ് ഹുസൈൻ. സഹോദരങ്ങൾ: ജലീൽ (കൈരളി), സിറാജ്, സുലൈഖ, പരേതരായ മുസ്തഫ, സുലൈമാൻ, സമദ്, ആയിശ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കോങ്ങാട് മഹല്ല് മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.