കൂളിമാട്: മുസ്ലിംലീഗ് നേതാവ് കുന്നത്ത് ചാലിൽ ഇ.കെ മൊയ്തീൻ ഹാജിയുടെ ഭാര്യ മറിയം കൊളക്കാടൻ (75) നിര്യാതയായി. മക്കൾ: നസീർ (പൊതുമരാമത്ത് കോൺട്രാക്ടർ), ജമാൽ, ബഷീർ (ഇരുവരും യു.എ.ഇ), ഖദീജ.
മരുമക്കൾ: അയ്യൂബ് കുറ്റിക്കാട്ടൂർ, ഷീഫ ബീഗം ചേലക്കോട്, റുക്സാന പറമ്പിൽ ബസാർ, ഹസീന ചേന്ദമംഗലൂർ. സഹോദരങ്ങൾ: മോയൻ കൊളക്കാടൻ, ബീരായുമ്മ ചെറുവാടി, ഖദീജ മപ്രം, സുലൈഖ പാലാഴി, പരേതനായ ഗുലാം ഹുസൈൻ കൊളക്കാടൻ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കൂളിമാട് ജുമുഅത്ത് പള്ളിയിൽ.