വടൂക്കര: മാതാനഗറിൽ തോപ്പിൽ വീട്ടിൽ ദേവകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ. മക്കൾ: ഗീത (റിട്ട. മാനേജർ, കനറാ ബാങ്ക്), രമണി, കുമാരി, സുഷമ, ടി.യു. അനിൽകുമാർ (സാഹിത്യ അക്കാദമി, സി.പി.എം കൂർക്കഞ്ചേരി വെസ്റ്റ് ബ്രാഞ്ച് അംഗം), അനിത, സന്തോഷ്. മരുമക്കൾ: രജികുമാർ, ധർമൻ, സിദ്ധാർഥൻ, സുരേഷ്, പി.എസ്. ലത (സീനിയർ ക്ലർക്ക് നെടുപുഴ സർവിസ് സഹകരണ ബാങ്ക്, സി.പി.എം കൂർക്കഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ തൃശൂർ ഏരിയ പ്രസിഡന്റ്), ജിഷ, സുധാകരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വടൂക്കര എസ്.എൻ ശ്മശാനത്തിൽ.