പറളി: കിണാവല്ലൂർ കളത്തിൽ വീരാന്റെ മകൻ ഉണ്ണീൻകുട്ടി (93) നിര്യാതനായി. കിണാവല്ലൂർ മസ്ജിദുൽ മുജാഹിദീൻ സ്ഥാപക പ്രസിഡന്റാണ്. ഭാര്യ: ബീഫാത്തിമ്മ. മക്കൾ: സുബൈദ, ഉമൈബ, മൈമൂന, ആയിഷ, അബ്ദുൽ മജീദ്, ആമിന, നൂർജഹാൻ, അസീസ്. മരുമക്കൾ: മുഹമ്മദ് ഇബ്രാഹിം (വാപ്പു), മുഹമ്മദ് മണിയമ്പാറ, മുഹമ്മദ് സലീം, ഷാഹുൽ ഹമീദ്, അബ്ബാസ്, ഹനീഫ, നസീറ, തസ്നി.