കുളത്തൂപ്പുഴ: നെല്ലിമൂട് പറങ്കിമാം വീട്ടിൽ പരേതനായ എബ്രഹാം കോരുതിന്റെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. മക്കൾ: ലീലാമ്മ, കുഞ്ഞുമോൻ, കുഞ്ഞുമോൾ, സാറാമ്മ, ജോസ്, ലിസി, ജോയി, പരേതനായ രാജൻ. മരുമക്കൾ: യോഹന്നാൻ, കുഞ്ഞുമോൾ, തമ്പി, ഷാരി രാജൻ, ജോൺസൺ, ബീന, ജോസഫ്, സാനി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ചന്ദനക്കാവ് ശാലോം മാർത്തോമ പള്ളി സെമിത്തേരിയിൽ.