ആര്യനാട്: വിനോബ നികേതൻ നെല്ലിക്കുന്ന് മുരളി നിവാസിൽ സ്വാതന്ത്യസമര സേനാനി പരേതനായ നെല്ലിക്കുന്ന് നാരായണപ്പണിക്കരുടെ ഭാര്യ മീനാക്ഷി (99) നിര്യാതയായി. മക്കൾ: സുകുമാരൻകുട്ടി (എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂനിയൻ മുൻ സെക്രട്ടറി), ഓമന, ശശിധരൻ, സുധ, ഉഷാകുമാരി, രാജേന്ദ്രബാബു, ഷിബുലാൽദത്ത്, പരേതനായ മുരളി. മരുമക്കൾ: ആനന്ദവല്ലി (റിട്ട. അധ്യാപിക വിനോബാനികേതൻ യു.പി.എസ്), അംബിക, ഗോപാലകൃഷ്ണൻ, വിവേകാന്ദൻ, ഷൈലജ, സിന്ധു, പരേതനായ സുശീലൻ. സഞ്ചയനം 26ന് രാവിലെ ഒമ്പതിന്.