മങ്കട: കൂട്ടിൽ പരേതനായ മുതുകാടൻ മൊയ്തീന്റെ മകൻ മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: മറിയ (മുള്ള്യാകുർശ്ശി). മക്കൾ: സബില, സജീന, സറീന, ഷരീഫ്, ഷമീമ. മരുമക്കൾ: മജീദ് (കാപ്പ്), നസീർ (എറണാകുളം), റാഷിദ് (വാണിയമ്പലം), ഫർസാന ജാസ്മിൻ (കടന്നമണ്ണ), അബ്ദു (വളാഞ്ചേരി). സഹോദരങ്ങൾ: ജമീല, ആമിന, അബൂബക്കർ, സൈന, ആസ്യ, മറിയ, പരേതനായ ഉമ്മർ, ഹൈദർ.