പട്ടാമ്പി: വല്ലപ്പുഴ ചെറുകോട് ഈത്തപടിയിൽ പരേതനായ കുണ്ടുപള്ളിയാലിൽ ഉണ്ണിൻ കുട്ടിയുടെ മകൻ പോക്കർ (85) നിര്യാതനായി. മുസ്ലിം ലീഗ് മുൻ വാർഡ് പ്രസിഡന്റും പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹിയും ചെറുകോട് എടവാംകുന്ന് പള്ളി കമ്മിറ്റിയിലെ മുതിർന്ന അംഗവുമായിരുന്നു. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: മുഹമ്മദ് മുസ്തഫ, ജാഫർ, ശിഹാബ് ഹുദവി, സഫിയ, പാത്തുമ്മ, മിസ്രിയ. മരുമക്കൾ: സാബിറ, ജസീല, സുഹൈല, തസ്നി, ഷാജി, പരേതരായ മുഹമ്മദ്, അബ്ദുല്ലത്തീഫ്.