കോഴിക്കോട്: കാളൂർ റോഡ് മന്ദമ്പാട്ട് ചട്ടിപുരയിൽ പരേതനായ എം.സി. നാരായണന്റെ ഭാര്യ നിർമല ബേബി (85) നിര്യാതയായി. മക്കൾ: പരേതനായ എം.സി രാജീവ്, സജീവൻ, ഷൈജൻ, അഡ്വ. ഷാജി, ഷൈഷ, ഷിബി.
മരുമക്കൾ: സ്നേഹപ്രഭ, ബിന്ദു, ജയശ്രീ, രമ്യ, പരേതനായ ആശാരിക്കണ്ടി പ്രമോദ്.