ഗുരുവായൂർ: കോട്ടപ്പടി ചുങ്കത്ത് ജേക്കബ് (85) നിര്യാതനായി. ഭാര്യ: റോസി (റിട്ട. പ്രധാനാധ്യാപിക, ജി.എൽ.പി.എസ് കാരയൂർ). മക്കൾ: ആലീസ്, അലക്സാണ്ടർ (മാനേജർ, വൈദ്യ ആയുർവേദ ആശുപത്രി, കൈപ്പറമ്പ്), അഗസ്റ്റിൻ (ദുബൈ), ബേബി ജോൺ (റീജനൽ ഹെഡ്, യൂണിമണി എഫ്.എസ്. ലിമിറ്റഡ് തൃശൂർ), ആൽബർട്ട് (ദുബൈ). മരുമക്കൾ: സാജൻ ജോസഫ് (റിട്ട. അധ്യാപകൻ, എൽ.പി സ്കൂൾ പുത്തൂർ), റോസി (അധ്യാപിക, സെന്റ് തോമസ് എച്ച്.എസ്.എസ്. മായന്നൂർ), ഷൈബി, സിമി, ജിനി (ദുബൈ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.