കരുനാഗപ്പള്ളി: ആലുംകടവ് മാർക്കറ്റിലെ പലചരക്ക് വ്യാപാരിയായിരുന്ന മുന്നാംമൂട് കക്കക്കാട്ടിൽ അലിയാരുകുഞ്ഞ് (91) നിര്യാതനായി. ഭാര്യ: സഫിയാബീവി (കൊല്ലശ്ശേരിൽ കുടുംബാംഗം). മക്കൾ: ഷാഹുൽഹമീദ്, പരേതനായ ഷംസുദ്ദീൻ, ഷറഫുദ്ദീൻ (സൗദി), ഷാജഹാൻ (അബൂദബി), റുഖിയത്ത്, ലൈലാബീവി, റഹിയാനത്ത്, സക്കീനത്ത്. മരുമക്കൾ: ഷാനീസ്, നജീറ, റഫീഖ, നസ്ന, ഉമ്മർ, കബീർ, പരേതരായ ഇബ്രാഹിംകുട്ടി, അബ്ദുൽ കരീം.