കിഴക്കേ കല്ലട: ശിങ്കാരപ്പള്ളിയിൽ പരേതനായ പീടിയേൽ ജോണിന്റെ ഭാര്യ സ്റ്റെല്ല (74-കുളങ്ങര കുടുംബാംഗം) നിര്യാതയായി. മക്കൾ: സുജ (റിട്ട. അധ്യാപിക, സെന്റ് ജൂഡ് സ്കൂൾ, മുഖത്തല), സ്റ്റാലിൻ, സന്തോഷ് ജോൺ, ഷീബ (അധ്യാപിക, കരുവാറ്റ ഗവ. സ്കൂൾ), ജീൻജോൺ (ജി.എസ്.ടി വകുപ്പ്). മരുമക്കൾ: പുഷ്പലത, ഷീജ ആന്റണി, ഡയാന, പരേതരായ ജോസ്, ബിജു ജോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ.