വാണിമേൽ: കൊമ്മിയോട് കൂമുള്ളപറമ്പത്ത് ചെക്കായി (80) നിര്യാതനായി. ഭാര്യ: പരേതയായ മാത. മക്കൾ: ജാനു,രവി,രാജൻ,ശശി,റീജ,വിനീഷൻ, ശാലിനി. മരുമക്കൾ: ശ്രീധരൻ(ഉള്ളിയേരി),ശാന്ത,ശോഭ,രത്നപ്രഭ,അശോകൻ(വയനാട്),സുജ,ദിലീപ്. സഹോദരങ്ങൾ: പൊക്കി,പരേതരായ ചിരുത, മന്ദി.