മുതലമട: നണ്ടൻകിഴായ മോതിഹൗസ് പരേതനായ എൻ.ജെ അഹമ്മദിന്റെ ഭാര്യ സൽമ ഉമ്മ (95) നിര്യാതയായി. മക്കൾ: ശൈഖ് മുസ്തഫ, സൈനുൽ ആബിദീൻ, ജമീഷ, ഷംസുദ്ദീൻ, അബ്ദുൽ ഖാദർ, ഖദീജ, ഫാത്തിമ ബീഗം, ഫരീദ ബീഗം. മരുമക്കൾ: നവാസ് അഹ്മദ്, അബ്ദുൽ ജബ്ബാർ, നസീമ, റഹ്മത്ത്, റഷീദബീഗം, ഫൗജു നിസ, ഹഫ്സ, ഹബീബ് അഹമ്മദ്.