കൊടിയത്തൂർ: വള്ളിപ്പോക്കിൽ ആയിഷ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബി.കെ. മുഹമ്മദ് (ബീക്കാക്ക). മക്കൾ: അബ്ദുസ്സലാം, ആലിക്കുട്ടി (സൗദി), അബ്ദുന്നാസർ, നാസിം, താഹിറ, അനീസ, റുബീന, റഹീന, പരേതരായ ശരീഫ്, റംല. മരുമക്കൾ: കുഞ്ഞിമൂസ പുത്തൂർമഠം, മൻസൂർ മുക്കം, നജ്മുന്നീസ അരയങ്കോട്, ഫാത്തിമ മാവൂർ, ഷബ്ന കൊണ്ടോട്ടി, ഷമീന വെള്ളിപറമ്പ്, സാലി, മുജീബ് കൊടിയത്തൂർ, പരേതയായ റഹനാസ്.