ചേമഞ്ചേരി: കാഞ്ഞിലശ്ശേരി-വാഴയിൽ മീനാക്ഷി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ.
മക്കൾ: മാധവൻ നായർ, രാജൻ നായർ, മുരളീധരൻ, ശിവദാസൻ (റിട്ട. ഹെഡ്മാസ്റ്റർ), ബാലചന്ദ്രൻ (റിട്ട. സ്പെഷൽ വില്ലേജ് ഓഫിസർ, ചേമഞ്ചേരി), രാജീവൻ (ഹെൽത്ത് ഇൻസ്പെക്ടർ, തിരുവങ്ങൂർ), ജയപ്രകാശ് (ജെ.പീസ് മെറ്റൽസ്), ലളിത.
മരുമക്കൾ ശോഭന, പത്മാവതി, കാർത്യായനി (അംഗൻവാടി, തോരായിക്കടവ്), പങ്കജാക്ഷി (റിട്ട. പ്രിൻസിപ്പൽ കെ.എം.എച്ച്.എസ്.എസ് കുറ്റൂർ നോർത്ത്), ഷിജി (കുന്നത്തറ), ഷിറിൻ (മണിയൂർ), സംഗീത (എടക്കുളം വിദ്യാതരംഗിണി സ്കൂൾ), രാധാകൃഷ്ണൻ മന്ദങ്കാവ്.