വയനാട്ടിലെ മണ്ണിൽ തോട്ടം ഇല്ലായിരുന്നില്ലെങ്കിൽ മിച്ചഭൂമിയായിരുന്നു
പാലക്കാടിന് പുതിയ കലക്ടർ ജി. പ്രിയങ്ക
സ്ലീപ്പർ സെല്ലിൽ ഒരു ജീവനക്കാരനെ ഒരു വർഷത്തേക്കാണ് നിയോഗിക്കുന്നത്
തുക ലൈബ്രേറിയൻ ശോഭനയിൽനിന്ന തിരിച്ച് പടിക്കണം.
ഫർണിച്ചറുകളുടെ കണക്ക് പുസ്തകം പോലുമില്ലാതെ ഇരുട്ടിൽ തപ്പി ലൈബ്രറി അധികൃതർ
സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം തിരിച്ചു പിടിക്കണമെന്ന് ശിപാർശ
പട്ടികജാതി വിദ്യാർഥികളിൽ 90 ശതമാനവും കുടുംബ വർഷിക വുരമാനം രണ്ടര ലക്ഷം രൂപയിൽ താഴെ
ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നില്ലെന്ന് ആക്ഷേപം
കെ.കെ. രമ എം.എൽ.എ അട്ടപ്പാടി സന്ദർശിച്ച് നടത്തിയ ഇടപെടലാണ് മല്ലീശ്വരിക്ക് കരുത്തായത്
കോഴിക്കോട് : വയനാട്ടിലെ 290 ഏക്കർ മിച്ചഭൂമി ഹൈകോടതിയിൽ നിന്ന് വിധി വന്നാൽ ഏറ്റെടുക്കുമെന്ന് റവന്യു മന്ത്രിയുടെ ഓഫിസ്....
വഴിത്തർക്കമുള്ള ഭൂമി ആദിവാസികളുടെ പുനരധിവാസത്തിന് വിലക്ക് വാങ്ങരുത്
പുനരധിവാസത്തിന് പൊന്നുംവില നൽകി ഭൂമി ഏറ്റെടുക്കുന്ന കോട്ടപ്പടി വില്ലേജിൽ തന്നെയാണ് മിച്ചഭൂമിയുള്ളത്
ബോച്ചെ ഭൂമിപുത്രയുടെ 200 ഏക്കർ മിച്ചഭൂമി സർക്കാറിന് ഏറ്റെടുക്കാമെന്ന് നിയമവിദഗ്ധർ
മന്ത്രി കെ. രാജൻ ബോച്ചെയുടെ കൈവശമുള്ള മിച്ചഭൂമി ഏറ്റെടുക്കാൻ തയാറാകുമോ?
സുൽത്താൻ ബത്തേരി കോടതിയിൽ സർക്കാർ സിവിൽ കേസ് ഫയൽ ചെയ്തത് ചതിയാണ്
കേന്ദ്രം നൽകിയ 6.19 കോടി രൂപ ദുരുപയോഗം നടത്തി