ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ആഘോഷമാക്കി ഗൂഗിളും. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രതീകാത്മക ചിത്രം ഉപയോഗിക്കുകയാണ്...
മസ്കത്ത്: ഒമാെൻറ 53ം ദേശീയദിനം ആഘോഷിച്ച് ഗൂഗ്ൾ ഡൂഡിലും. വെബ്സൈറ്റിെൻറ ഹോം പേജിൽ ഒമാൻ...
ഉത്തരേന്ത്യൻ തെരുവുകളിലെ പ്രിയ ഭക്ഷണമായ പാനി പൂരിയുടെ രുചി ആഘോഷിച്ച് ഗൂഗിൾ. പാനി പൂരിയെ ഡൂഡ്ൽ ഗെയിമാക്കിയാണ് ഗൂഗിൾ...
ഇറാനിയൻ/പേർഷ്യൻ പുതുവത്സര ദിനാഘോഷത്തിൽ പങ്കുചേർന്ന് ഗൂഗ്ളും. നവ്റോസ് എന്നറിയപ്പെടുന്ന പുതുവത്സാരാഘോഷത്തിൽ...
പി.കെ റോസിയുടെ 120ാം ജന്മവാർഷികത്തിൽ മലയാള സിനിമയിലെ ആദ്യ നായികക്ക് ആദരവുമായി ഗൂഗ്ൾ. ഡൂഡിലിലുടെയാണ് ഗൂഗ്ൾ റോസിക്ക്...
ന്യൂഡൽഹി: എല്ലാ വർഷത്തേയും പോലെ ഗൂഗ്ൾ ഡൂഡിൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചത് സംസ്കാരവും പാരമ്പര്യവും...
സ്വതന്ത്ര ഇന്ത്യയില്‍ ഒളിമ്പിക്സില്‍ വ്യക്തിഗതമെഡല്‍ നേടുന്ന ആദ്യത്തെയാളാണ് ജാദവ്
സൗരോർജ്ജത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ നിർണായ സംഭാവനകൾ നൽകിയ ഹംഗേറിയൻ ശാസ്ത്രജ്ഞ മരിയ ടെൽക്കസിന് 112ാം ജന്മവാർഷികത്തിൽ...
ഇന്ത്യൻ കാലാവസ്ഥ പഠനത്തിന് മഹത്തായ സംഭാവനകൾ നൽകിയ ഭൗതിക ശാസ്ത്രജ്ഞ അന്ന മാണിക്ക് 140ാം ജന്മവാർഷിക ദിനത്തിൽ...
രാജ്യം സ്വതന്ത്രമായി 75 വർഷം പിന്നിടുമ്പോൾ ആദരവുമായി ഗൂഗിൾ ഡൂഡിൽ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ...
ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയ കവയിത്രി പരേതയായ ബാലാമണിയമ്മക്ക് ആദരവുമായി സെർച്ച് എൻജിൻ ഗൂഗ്ൾ. ബാലാമണിയമ്മയുടെ 113ാം...
മാതൃത്വത്തിന്റെ കവിയത്രി എന്നാണ് ബാലാമണിയമ്മ അറിയപ്പെടുന്നത്. മാതൃത്വത്തെക്കുറിച്ചും മനുഷ്യമനസിന്റെ...
പ്രപഞ്ച ഭാഗത്തിന്റെ ആഴമേറിയ ചിത്രങ്ങൾ പകർത്തിയിരിക്കുകയാണ് നാസയുടെ വെബ് സ്പെയ്സ് ടെലിസ്കോപ്. പ്രപഞ്ച രഹസ്യങ്ങളിലേക്ക്...
റൊമാനിയൻ ഭൗതികശാസ്ത്രജ്ഞയായ സ്റ്റെഫാനിയ മരസ്കീനോവിന്റെ 140ാം ജന്മദിനത്തിൽ ആദരസൂചകമായി ഗൂഗിൽ ഡൂഡിൽ. ലബോട്ടറിയിൽ...