റമദാൻ, ഹജ്ജ് വിശേഷങ്ങൾ
നോമ്പ്, നോമ്പുതുറ ഇതൊക്കെ ഓർമകളിലെ വസന്തങ്ങളാണ്. വറുതിയുടെ ഒരു കാലഘട്ടം ജീവിതത്തിൽ...
ദോഹ: കുട്ടികളുടെ നോമ്പ് ആഘോഷമായ ഗരങ്കാവോയെ വരവേറ്റ് ഖത്തറിലെ പ്രവാസികളും സ്വദേശികളും ഉൾപ്പെടെയുള്ള സമൂഹം. കുഞ്ഞു നോമ്പ്...
ഓർമകളിൽ തിരയിളക്കമാകുന്നു പഴയ േനാമ്പുകാലം. നഷ്ടബാല്യംപോലെ തിരിച്ചുവരില്ലെന്ന് ഉറപ്പുണ്ടെങ്കിലും ആഗ്രഹിച്ചു പോവുകയാണ് ആ...
മതാനുഷ്ഠാനങ്ങളിൽ മിക്കതിനും പിന്നിൽ വളരെ മാനവികമായ ആശയങ്ങളുണ്ട്....
കൊച്ചി: റമദാനിന്റെ മഹത്വവും പ്രാധാന്യവും ഉൾക്കൊണ്ട് സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം ബി....
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഏത്തപ്പഴം കൊണ്ട് തയാറാക്കാവുന്ന വ്യത്യസ്തമായ വിഭവമാണ് ഏത്തപ്പഴം...
ഒരുപാട് പ്രതിസന്ധികളും പരീക്ഷണങ്ങളും നേരിട്ട കഴിഞ്ഞ വർഷത്തെ നോമ്പുകാലം എങ്ങനെ മറക്കാൻ...
കാഴ്ചയിൽ ചെറുതാണെങ്കിൽ വളരെ രുചികരമായ വിഭവമാണ് കുഞ്ഞിപത്തൽ. റമദാനിൽ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന സ്പൈസിയും...
നാട്ടിൻപുറത്തെ ഉത്സവകാലത്തിനായി നാടൊരുങ്ങുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പുതിയ നിറംപൂശി...
കറ്റാനം പോപ് പയസ് സ്കൂളിലെ പഠന കാലം മുതേല ഞാൻ ഇതര മതങ്ങളെ...
ആരാധനകൾ ഭക്തിപൂർവമാകാൻ നിസ്വാർഥമായ മനസ്സും വിദ്വേഷമോ പകയോ ഇല്ലാത്ത...
‘ഓർമവെച്ച കാലം മുതൽ കേൾക്കുന്നതാണ് തെൻറ നാട്ടുകാരനായ ധീരദേശാഭിമാനി...
കുറ്റ്യാടി: കൊടിയത്തൂർക്കാരനായ ഇമാം പള്ളിയിൽനിന്ന് ചൊല്ലിത്തന്ന ദുആ (പശ്ചാത്താപ പ്രാർഥന) റിട്ട. അധ്യാപകൻ കള്ളാട്ടെ...