കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര...
റീത്താമ്മ കോവിഡ് കാരണം മൂന്നു മാസമായി ജോലിയില്ലാതെ മുറിയിൽ കഴിയുകയാണ്
ന്യൂഡൽഹി: ലോക്ഡൗണിൽ കുടുങ്ങിയ അന്തർസംസ്ഥാന തൊഴിലാളികളെ നാട്ടിെലത്തിക്കുന്നതിനായി...
വടകര: വിദേശത്തുനിന്നത്തെി അഴിയൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. അഴിയൂര്‍ അത്താണിക്കല്‍...
കോഴിക്കോട്: അത്തോളി തോരായി കടവിനടുത്ത് പുഴയില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. തിരുമംഗലത്ത് മൂത്തോറെൻറ മൃതദേഹമാണ്...
റിയാദ്: മലയാളി യുവാവ് റിയാദിൽ പനി ബാധിച്ച് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി അക്കരപറമ്പില്‍...
കാസര്‍കോട്: ഗോവയില്‍നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരണപ്പെട്ടു. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി.എസ്...
ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ മാർക്കറ്റിൽ ബോധം കെട്ട് വീണയാളെ മൂന്ന് മണിക്കൂറോളം ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ...
റിയാദ്: മലയാളി റിയാദിലെ നദീമിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കുളമുറ്റം മൂങ്ങോട് സ്വദേശി നിസാമുദ്ദീൻ (43) ആണ്...
മലപ്പുറം: ഏപ്രില്‍ 24ന് മഞ്ചേരി പയ്യനാട്ട് നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചത് കോവിഡ് ബാധിച്ചിട്ടെല്ലന്ന പരാതിയുമായി...
കുവൈത്ത് സിറ്റി: കുവൈത്തിൽ 195 ഇന്ത്യക്കാർ ഉൾപ്പെടെ 665 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്...
ദോഹ: തൃശൂർ എലുവത്തിങ്കൽ പാലാഴി പുതുക്കാട് സ്വദേശി ജയ്സൺ (50) ശനിയാഴ്ച ദോഹയിൽ നിര്യാതനായി. ഗറാഫയിലെ മന്നായി ട്രേഡിങ്...
കണ്ണൂർ: ചെന്നൈയിൽ നിന്നെത്തിയ ശേഷം മാടായിയിൽ ക്വാറൻറീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്ന വാടിക്കൽ സ്വദേശി റിബിൻ ബാബു...
ജുബൈൽ: കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് ജുബൈലിൽ മരിച്ചു. കൊല്ലം കിളികൊല്ലൂർ പുന്തലത്താഴം പുലരി നഗർ 173 സിx.വി വില്ലയിൽ സാം...