ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
ടാറ്റയുടെ ഇലക്ട്രിക് മൊബിലിറ്റി സബ് ഡിവിഷന് ഇനിമുതൽ ഡോട്ട് ഇ.വി (.EV) എന്നായിരിക്കും അറിയപ്പെടുക
മഹീന്ദ്രയുടെ ആദ്യ ഇ.വി, എക്സ്.യു.വി 400 ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കും
പെട്രോൾ, ഹൈബ്രിഡ്, ഇ.വി വെർഷനുകളിൽ വാഹനം ലഭ്യമാകും
മെഴ്സിഡീസ് ബെന്‍സ് വാഹനങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ ഡ്രാഗ് കോ എഫിഷ്യന്റാണ്(0.17Cd) ഇ.ക്യൂ.എക്സ്.എക്സിന്
ഏറ്റവും കൂടുതല്‍ പൊതു ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ (പിസിഎസ്) മഹാരാഷ്ട്രയിൽ
ഒറ്റ ചാർജിൽ വാഹനം 150 കിലോമീറ്റർ സഞ്ചരിക്കുമെന്നും ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 8-10 രൂപ മാത്രമേ ചിലവ് വരികയുള്ളൂ...
വേനല്‍ക്കാലത്ത് ഇറക്കുമതി ചെയ്യുന്ന ഊര്‍ജത്തെ ആശ്രയിക്കുന്ന രാജ്യമാണ് സ്വിറ്റ്സര്‍ലന്‍ഡ്
മൂന്ന് ലോക കാർ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ മോഡലാണ് അയോണിക് ഇ.വി
ഇന്തൊനീഷ്യൻ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ഇന്നോവ ഇലക്ട്രിക് കൺസെപ്റ്റ് മോഡലിന്റെ പരീക്ഷണയോട്ട ചിത്രങ്ങളാണ് പുറത്തുവന്നത്
പുതിയ ഇ.വിക്ക് 10 ലക്ഷത്തിൽ താഴെ വിലയിടാനാണ് കമ്പനി ലക്ഷ്യമിടുന്നത്
ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് മോദി എത്തിയത് ഒരു ഇ.വി കാറിലാണ്
ഇ.എ.എസ് ഇ-യുടെ വില 4. 79 ലക്ഷം, പരമാവധി റേഞ്ച് 200 കിലോമീറ്റർ
ആദ്യം ബുക്ക് ചെയ്യുന്ന 500 വാഹനങ്ങൾ ജനുവരിയിൽ വിതരണം ചെയ്യും