പുതിയ തലമുറ ഹ്യൂണ്ടായ് ക്രെറ്റയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. കൂടുതൽ സ്റ്റെലിൽ മികച്ച...
88.06 ലക്ഷം രൂപയിലാണ് (എക്സ്-ഷോറൂം, ഇന്ത്യ) വില ആരംഭിക്കുന്നത്.
ഫോർഡിെൻറ ജനപ്രിയ എസ്.യു.വി ഇക്കോ സ്പോർട്ടിെൻറ പുതിക്കിയ മോഡൽ അണിയറയിൽ തയ്യാറെന്ന് സൂചന. പുതിയ വാഹനത്തിെൻറ...
ഏറ്റവും കുറഞ്ഞ വേരിയൻറിന് 62.90 ലക്ഷമാണ് എക്സ് ഷോറൂം വില
മുംബൈ: ജാഗ്വാറിെൻറ ആഡംബര എസ്.യു.വിയായ എഫ് പേസിെൻറ പരിഷ്കരിച്ച പതിപ്പ് നിരത്തിലെത്തി. 69.99 ലക്ഷമാണ്...
39.50 ലക്ഷം രൂപ (എക്സ്ഷോറൂം, ഇന്ത്യ) ആണ് കൺട്രിമാന് വിലയിട്ടിരിക്കുന്നത്
മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ പരിഷ്കരിച്ച മോഡൽ ഷോറൂമുകളിലെത്തിത്തുടങ്ങി. ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ,...
90 എച്ച്പി 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ യൂനിറ്റാണ് പുതിയ സ്വിഫ്റ്റിന് കരുത്തുപകരുക
പുത്തൻ അലോയ്, ഫ്ലൈസ്ക്രീൻ, ഗ്രാബ് റെയിൽ എന്നിവ ഉൾപ്പെടുത്തി
ഗ്രാനൈറ്റ് ബ്ലാക്, പൈൻ ഗ്രീൻ നിറങ്ങൾ ഉൾപ്പെടുത്തി
എഫ്സിഎയുടെ പുതിയ യൂ കണക്ട് 5 സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇൻഫോടൈൻമെന്റ് സിസ്റ്റം
സൗന്ദര്യവർധക മാറ്റങ്ങളോടൊപ്പം കാര്യമായ ചില നവീകരണങ്ങളും ഹെക്ടറിന് ലഭിക്കും
29.98 ലക്ഷത്തിൽ വില ആരംഭിക്കും
ഓഡിയുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയോ അംഗീകൃത ഡീലർഷിപ്പ് വഴിയോ രണ്ട് ലക്ഷം രൂപ അടച്ച് കാർ ബുക്ക് ചെയ്യാം