അബൂജ: നൈജീരിയയിൽ ആയുധധാരികളായ ഒരു സംഘം ജയിൽ ആക്രമിച്ച് 240 തടവുകാരെ മോചിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം....
കുവൈത്ത് സിറ്റി: മൂന്നുവർഷത്തിൽ കുറവുള്ള തടവുശിക്ഷ സ്വന്തം വീട്ടിൽ അനുഭവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുമായി കുവൈത്ത്...
മുംബൈ: സഹോദരിയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി ജയിലിൽ അടച്ച 24കാരനെ രണ്ടുവർഷത്തിന് ശേഷം വെറുതെവിട്ടു....
1968ൽ നടന്ന വിചാരണയിൽ കുറ്റമുക്തനെന്ന് കണ്ടെത്തിയ ആളാണ് റുദുൽ ഷാ. പക്ഷേ, അദ്ദേഹം മോചിതനായത് 14 വർഷംകൂടി കഴിഞ്ഞ്...
രോഗം ഭേദമായതായി ഹാനി ബാബുവിെൻറ അഭിഭാഷകരും കോടതിയെ അറിയിച്ചു
കാസര്‍കോട്: കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ബട്ടംപാറയിലെ മഹേഷ് (29) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍...
മൊബൈൽ സേവനദാതാക്കളുടെ സഹകരണത്തോടെയാണിത്
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറിയിലേക്ക് തടവുകാരൻ സംഭാവന ചെയ്തത് അരലക്ഷം രൂപയുടെ പുസ്തകങ്ങൾ. മോഷണക്കേസിൽ അഞ്ചുവർഷത്തെ...
മുംബൈ: ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയവെ കണ്ണിന് അണുബാധയും കോവിഡും ബാധിച്ച് സ്വകാര്യ...
വാഷിങ്ടൻ: ബലാത്സംഗവും കൊലപാതകവും ചുമത്തി സഹോദരങ്ങളായ രണ്ടുപേരെ ജയിലിലടച്ചത് 31 വർഷം. ഒടുവിൽ നിരപരാധികളാണെന്ന്...
ആലപ്പുഴ: പുന്നപ്ര-വയലാർ സമരത്തിനുശേഷം െഎക്യകേരളത്തിന് കാതോർക്കുന്നതിനിെടയാണ്...
ഹൈദരാബാദ്: നിരപരാധിയായിട്ടും നീണ്ട ഒമ്പതുമാസമായി ജയിലിലടക്കപ്പെട്ട് പീഡനമനുഭവിക്കുന്ന പ്രഫ. ഹാനി ബാബുവിെന...
ലാഗോസ്: നൈജീരിയയില്‍ ആയുധധാരികൾ ജയിൽ ആക്രമിച്ച് 1800 ഓളം തടവുകാരെ രക്ഷപ്പെടുത്തി. തെക്കുകിഴക്കന്‍ പട്ടണമായ ഒവേരിയിലെ...
ആഗ്ര: ഉത്തർപ്രദേശിൽ ബലാത്സംഗക്കേസിൽ 20 വർഷം കഠിനതടവ് അനുഭവിച്ച യുവാവിനെ നിരപരാധിയെന്ന് അലഹബാദ് ഹൈകോടതി. ഉത്തർപ്രദേശിലെ...