50% പ്രവേശനാനുമതി മാത്രമുള്ളപ്പോഴും തിയറ്ററുകളിൽ നിന്ന് 13 ദിവസം കൊണ്ട് 75 കോടിയെന്ന നേട്ടം കുറുപ്പ് കൈവരിച്ചിരുന്നു
നടപടി എടുക്കാൻ ഉദ്യോഗസ്ഥർക്ക് ഭയം
കുറുപ്പ് സിനിമയുടെ പ്രെമോഷന് വേണ്ടി കാർ സ്റ്റിക്കർ ഒട്ടിച്ച് റോഡിൽ ഇറക്കിയിരുന്നു
'കുറുപ്പി'ന്റെ കാസ്റ്റിങ് ഡയറക്ടർ ഷനീം സഈദ് സംസാരിക്കുന്നു
യൂ ട്യൂബ് ചാനലിനുവേണ്ടിയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്
തിരുവനന്തപുരം: തിയേറ്റർ ഉടമകൾക്ക് എതിരെ പരാതിയുമായി കുറുപ്പ് സിനിമയുടെ നിർമാതാക്കൾ. 50 ശതമാനത്തിൽ അധികം ആളുകളെ കയറ്റി...
ശോഭിതയുടെ മറുപടി കേട്ട് പൊട്ടിപൊട്ടി ചിരിക്കുന്ന ദുൽഖറിനേയും വിഡിയോയിൽ കാണാം
കുവൈത്ത് സിറ്റി: കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിെൻറ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച...
1984 ജനുവരി 22ന് പുലർച്ചെ. മാവേലിക്കരയിൽനിന്ന് ചെങ്ങന്നൂരുലേക്കുള്ള വഴിയിൽ കൊല്ലക്കടവ് പാലത്തിന് സമീപം കുന്നം എന്ന...
യുവ സൂപ്പർതാരം ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ്...
ആവേശത്തിൽ പ്രവാസി ചലച്ചിത്ര േപ്രമികൾ
സലാല: നവംബർ 12ന് തിയറ്റുകളിൽ റിലീസാവുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പിെൻറ ഫാൻസ് ഷോ...
അരുംകൊല ചെയ്ത് ഇന്നും പിടികിട്ടാപ്പുള്ളിയായി വിലസുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം...