റിയാദ്: ഞായറാഴ്ച നടക്കുന്ന നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷക്കായി സൗദി വിദ്യാർത്ഥികൾക്കുള്ള സെന്ററിനായി റിയാദ് ഇന്റർനാഷണൽ...
കുവൈത്ത് സിറ്റി: കുവൈത്തിലെ ഈ വർഷത്തെ നീറ്റ് പരീക്ഷ അബ്ബാസിയയിലെ ഇന്ത്യൻ എജുക്കേഷൻ...
റിയാദ്: പുതിയ അധ്യയന കാലയളവിലേക്കുള്ള മെഡിക്കൽ ആയുഷ് പ്രവേശന പരീക്ഷയായ നീറ്റ് മെയ് ഏഴിന് ഞായറാഴ്ച റിയാദിൽ വെച്ച്...
മസ്കത്ത്: ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി-കം എന്‍ട്രൻസ് ടെസ്റ്റ്...
സൗദിയിലെ നീറ്റ് പരീക്ഷ കേന്ദ്രം റിയാദിൽജെ.ഇ.ഇ എഴുതാനും ധാരാളം പ്രവാസി വിദ്യാർഥികൾ
എൻ.ടി.എ പുതിയ വർഷത്തെ കേന്ദ്ര പരീക്ഷ കലണ്ടർ പുറത്തിറക്കിനീറ്റിന് സൗദിയിലും കേന്ദ്രം
കൊല്ലം: വിദ്യാർഥിനികളുടെ ഉൾവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയത് വിവാദമായതിനെത്തുടർന്ന് വിവാദമായ പരീക്ഷ വീണ്ടും നടത്തി....
കൊല്ലം: 'നീറ്റ്' പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ ഉൾവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ വിവാദ സംഭവത്തിൽ വീണ്ടും പരീക്ഷ...
നീറ്റ് പരീക്ഷയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഓഫീസിന് നേരെ പെട്രോള്‍ ബോംബേറ്. ചെന്നൈ ബി.ജെ.പി ഓഫീസിന് നേരെ ബുധനാഴ്ച...
ജിദ്ദ: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളെ അപമാനിച്ചതിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഘടകം...
കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാരെ പൊലീസ്...
കൊല്ലം: നീറ്റ് പരീക്ഷക്കിടെ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ആയൂർ മാർത്തോമ കോളജിലേക്ക് വിദ്യാർഥി...
ഉത്തരവാദികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകളും രാഷ്ട്രീയ നേതാക്കളും രംഗത്ത്
ന്യൂഡൽഹി: കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാൻ വന്ന വിദ്യാർഥിനികളുടെ അടിവസ്ത്രം ഊരി പരിശോധിച്ചത് സഭാ നടപടികൾ നിർത്തി വെച്ച്...