പ്യോങ്യാങ്: ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഹൈപർസോണിക് മിസൈൽ പരീക്ഷിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടു. ഹ്വാസോങ്-8...
ടോക്യോ: ദീർഘദൂര ക്രൂസ് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിനു പിറെക ഉത്തര...
പ്യോങ്യാങ്: ചെറിയ ഇടവേളക്കു ശേഷം ജപ്പാനിലെത്താൻ ശേഷിയുള്ള ദീർഘദൂര ക്രൂസ് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. 1500...
പ്യോങ്യാങ്: ഉത്തരകൊറിയയുടെ സ്ഥാപക വാർഷികത്തിൽ അർധരാത്രി സൈനിക പരേഡ് നടത്തി രാജ്യം. കിം ജോങ് ഉൻ പരേഡിന് അഭിവാദ്യം...
യുനൈറ്റഡ് നാഷൻസ്: ഉത്തരകൊറിയയിലെ യോങ്ബയോണിൽ ആണവോർജ പ്ലാൻറുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയതായി റിപ്പോർട്ട്....
സോൾ: പാർശ്വഫലങ്ങളെ തുടർന്ന് ആസ്ട്രസെനക കോവിഡ് 19 വാക്സിൻ നിരസിച്ച് ഉത്തരകൊറിയ. ലോകാരോഗ്യ സംഘടനയുടെ കോവാക്സ് വിതരണ...
മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി
ഉത്തരകൊറിയയെ സംബന്ധിച്ചുള്ള എന്ത് വാർത്തയും ലോകത്തിന് കൗതുകമുളവാക്കുന്നതാണ്. അവരുടെ പ്രസിഡൻറ് കിം ജോങ്...
ഭാര്യയും മക്കളുമുൾപ്പെടെ 500 പേരുടെ സാന്നിധ്യത്തിൽ വെടിവെച്ചുകൊന്നു
ദുബൈ: 2022ലെ ഖത്തർ ലോകകപ്പിനുള്ള യോഗ്യത പോരാട്ടങ്ങളിൽനിന്ന് ഉത്തര െകാറിയ പിന്മാറി. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനാണ്...
സോൾ: ജൂലൈയിൽ ആരംഭിക്കുന്ന ടോക്യോ ഒളിമ്പിക്സിന് ടീമിനെ അയക്കില്ലെന്ന് ഉത്തര കൊറിയ. കോവിഡ്...
പോങ്യാങ്: ബാലിസ്റ്റിക് മിസൈൽ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരമായി നടത്തിയതായി ഉത്തര കൊറിയ. 600 കിലോമീറ്റർ അകലെ...
പ്യോങ്യാങ്: ഒരു മാസം മുമ്പ് നിയമിച്ച മുതിർന്ന സാമ്പത്തിക ഉദ്യോഗസ്ഥനെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ...
പ്യോങ്യാങ്: സമുദ്രാന്തർവാഹിനികൾ ഉപയോഗിച്ച് തൊടുക്കാൻ ശേഷിയുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ...