വാർധക്യസഹജമായ അവശതകളാൽ പിതാവിന് പണിക്കു പോകാനാവാത്ത സാഹചര്യം വന്നതോടെയാണ് ഉപ്പയും ഉമ്മയും ഉമ്മയുടെ സഹോദരി...
ഭക്ഷ്യാവശിഷ്ടങ്ങൾ കുമിഞ്ഞുകൂടിയ കുപ്പത്തൊട്ടികൾ മുഹമ്മദലിക്കെന്നും ഒരാവേശമായിരുന്നു. പകൽ മുഴുവൻ വ്രതമെടുത്തവനെപ്പോലെ...
പൊള്ളുന്ന വേനൽച്ചൂട് പതുക്കെ വിട്ടകലുന്ന ഒരു റമദാൻപകലിെൻറ അവസാനത്തിൽ, മരുമകളെയും...
റമദാന് തൊട്ടുമുമ്പുള്ള ശഅ്ബാൻ മാസത്തിൽ മയ്യിത്തുകൾ ഖബറിലിറക്കി, മീസാൻ കല്ലുകൾ നാട്ടി...
തേങ്ങാപ്പാലില്‍ ചെറുപഴം അരിഞ്ഞിട്ടുണ്ടാക്കുന്ന ഒരു വിഭവം. നാവ് അലിഞ്ഞുപോകുന്ന രുചി....
തിരുവനന്തപുരം പാളയം പള്ളിയുടെ ലൈബ്രറിയിൽ ഞാൻ സ്വന്തം കൈപ്പടയിൽ എഴുതി തയാറാക്കി നൽകിയ ആയിരക്കണക്കിന് പേജുള്ള ഖുർആൻ അറബി...
അമ്മയും അച്ഛനും ഡോക്ടർമാരായിരുന്നു. പലപ്പോഴും വൈകിമാത്രമാണ് അവർ വീട്ടിൽ എത്താറുള്ളത്....
ജീവിതംതന്നെ അസാധ്യമെന്ന് വിധിയെഴുതിയ ദിവസങ്ങളിലാണ് കഴിഞ്ഞ റമദാനെത്തിയത്. ജീവിതം മാറ്റിമറിച്ച സംഭവം സൈനുദ്ദീന്‍...
പൊള്ളുന്ന ചൂടിലും ആകാശത്തിന് തൊട്ടുതാഴെ മക്കയിലെ ഘടികാരഗോപുരത്തെ അലങ്കരിച്ച നോമ്പുകാലമുണ്ട് ഹനീഫയുടെയും...
ഉമ്മാമ്മയുടെ കഥകളിലെ ചടേനിക്കയെയാണ് ഓര്മ വന്നത്. നോമ്പുകാലത്ത് നാട്ടുപ്രമാണിമാരുടെ വീടുകളില്‍ നോമ്പുതുറ ഒരുക്കുന്ന...
നോമ്പിനെക്കുറിച്ച് പറയുേമ്പാൾ സെബ എന്ന സുഹൃത്തും അവളുടെ സ്നേഹനിധികളായ...
മരുഭൂമിയില്‍ ചവര്‍പ്പുരസമുള്ള പച്ചവെള്ളം മാത്രം കുടിച്ച് നോമ്പ് അവസാ നിപ്പിക്കാനായിരുന്നു വിധി. പ്രിയപ്പെട്ട...
വിശേഷ ദിവസങ്ങളിലും നോമ്പു കാലങ്ങളിലുമാണ് മണിപ്പൂരികള്‍ കറുത്ത അരി കൂടുതല്‍ ഉപയോഗിക്കുന്നത്. മണിപ്പൂരിലെ ...
അച്ഛനോ അമ്മയോ മരിച്ചതുകൊണ്ട് കോഴിക്കോട് വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിൽ കുറെ കുട്ടികൾ എത്തിച്ചേർന്നിരുന്നു. ഇൗ...