Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightInterview

Interview

ദേ​വ​ക്കൂ​ത്തി​ലെ ദേ​വി
തെ​യ്യ​ക്കാ​ല​മാ​ണി​ത്. ലോ​ക​ത്തി​ൽ​ത​ന്നെ തെ​യ്യം കെ​ട്ടി​യാ​ടു​ന്ന ഏ​ക സ്ത്രീ​യാ​ണ്​ ക​ണ്ണൂ​രി​ലെ വെ​ങ്ങ​ര...
access_time 20 Feb 2023 3:31 AM GMT
എ​​ഴു​​ത്തി​​ന്‍റെ ന​​യ​​ത​​ന്ത്രം
ടർക്കിഷ് നോവലിസ്റ്റ് ഫിറാത് സുനേൽ ത​ന്റെ നോവലിന്റെ പശ്ചാത്തല​ത്തെക്കുറിച്ചും തുർക്കിയെ കുറിച്ചും സംസാരിക്കുന്നു....
access_time 13 Feb 2023 3:30 AM GMT
‘‘ഈ ​​ആ​​ശ​​യ​വു​മാ​യി യു​​ക്തി​വാ​​ദി ഗ്രൂ​​പ്പി​​നു മു​​ന്നോ​​ട്ടു പോ​​കാ​​ൻ ക​​ഴി​​യി​​ല്ല’’
കേ​ര​ള​ത്തി​ന്റെ ധൈ​ഷ​ണി​ക രം​ഗ​ത്ത് പ​ല​വി​ധ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ കെ. ​വേ​ണു സം​സാ​രി​ക്കു​ന്നു. ചൈ​ന മു​ത​ൽ സൗ​ഹൃ​ദം...
access_time 6 Feb 2023 3:30 AM GMT
ക​വി​ത​യി​ലും സം​സ്കാ​ര​ത്തി​ലും ജാ​തി പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് അ​ദൃ​ശ്യ​മാ​യി
കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ത്വം പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി രാ​ജി​വെ​ക്കു​ക​യും എ​മ​ർ​ജി​ങ്​ പോ​യ​ട്രി എ​ന്ന...
access_time 6 Feb 2023 3:16 AM GMT
‘ആ ​ഞ​ണ്ടു​ക​ളു​ടെ അ​വ​സ്ഥ​യാ​ണ് എ​ന്റെ സ​മൂ​ഹ​ത്തി​ന്​’: വി​നു കി​ട​ച്ചു​ല​ൻ സംസാരിക്കുന്നു
വ​യ​നാ​ട്ടി​ലെ ഗോ​ത്ര​സ​മൂ​ഹ​ത്തി​ല്‍നി​ന്ന്​ ഉ​യ​ർ​ന്നു​വ​ന്ന സം​ഗീ​ത​കാ​ര​നാ​ണ്​ വി​നു കി​ട​ച്ചു​ല​ൻ. മ​ല​യാ​ള...
access_time 16 Jan 2023 2:45 AM GMT
‘‘തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ജ​​നാ​​ധി​​പ​​ത്യം തു​​ല​​ക്കാ​​ന​​ല്ല’’ - രാ​ജ്യ​ത്തെ മു​ഖ്യ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റാ​യി​രു​ന്ന എ​​സ്.​​വൈ.ഖു​​റൈ​​ശി സംസാരിക്കുന്നു
രാ​ജ്യ​ത്തെ മു​ഖ്യ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റാ​യി​രു​ന്ന, The Population Myth: Islam, Family Planning and Politics...
access_time 2 Jan 2023 3:46 AM GMT
പുതുതലമുറ സ്വന്തംഭാഷയിൽ കൂടുതൽ കേന്ദ്രീകരിക്കണം
കൊ​​ങ്ക​​ണി ഭാ​​ഷ​​യി​​ലെ ശ്ര​ദ്ധേ​യ എ​​ഴു​​ത്തു​​കാ​​രി​​യും നാ​​ടോ​​ടി ഗ​​വേ​​ഷ​​ക​​യു​​ം ബാ​ല​സാ​ഹി​ത്യ​കാ​രിയുമായ...
access_time 2 Jan 2023 3:31 AM GMT
ഏ​​​ക​​​സ്വ​​​ര​​​ത സാ​​​ഹി​​​ത്യ​​​ത്തി​​​ന് മു​​​ഖ്യ​​​ഭീ​​​ഷ​​​ണി: ഗീ​​​​താ​​​​ഞ്ജ​​​ലി ശ്രീ ​​​​സംസാരിക്കുന്നു
അ​​​​ന്താ​​​​രാ​​​​ഷ്ട്ര​​​ത​​​​ല​​​​ത്തി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന...
access_time 2 Jan 2023 6:52 AM GMT
മറികടക്കുക തന്നെ ചെയ്യും; ഈ ലോകം, ഈ കാലം
എന്താണ്​ യുവത്വത്തി​ന്റെ പ്രതീക്ഷകൾ, വെല്ലുവിളികൾ, ബദലുകൾ? കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ ചില ചെറുപ്പക്കാർ തങ്ങളുടെ...
access_time 2 Jan 2023 1:30 AM GMT
‘അടൂരിനോട് കേരളം ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്’ ; കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് വൈ​​സ് ചെ​​യ​​ര്‍പേ​​ഴ്സ​ൻ ഹ​രി​പ്ര​സാ​ദ് സം​സാ​രി​ക്കു​ന്നു
കോ​​ട്ട​​യ​​ത്തെ കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഫി​​ലിം ഇ​​ൻ​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ വി​​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും...
access_time 17 Jan 2023 6:08 AM GMT
ഞ​ങ്ങ​ൾ ഇ​വി​ടെ​ത​ന്നെ​യു​ണ്ടാ​കും;  ഒ​രു പേ​ടി​യു​മി​ല്ല -ഏലിയാമ്മ വിജയൻ സംസാരിക്കുന്നു
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലെ അ​തി​ജീ​വ​ന പോ​രാ​ട്ട​ങ്ങ​ളി​ലും സ്ത്രീ​​വി​മോ​ച​ന മു​ന്നേ​റ്റ​ങ്ങ​ളി​ലും നാ​ല​ര...
access_time 19 Dec 2022 3:45 AM GMT
ദ​ലി​ത​ർ ഭൂ​മി, ജോ​ലി, വി​ദ്യാ​ഭ്യാ​സം ​പി​ടി​ച്ചു​വാ​ങ്ങു​ക  ത​ന്നെ ചെ​യ്യും -കെ.​പി.​എം.​എ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​പു​ന്ന​ല ശ്രീ​കു​മാ​ർ സംസാരിക്കുന്നു
കെ.​പി.​എം.​എ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ പു​ന്ന​ല ശ്രീ​കു​മാ​ർ ഭൂ​മി, ജോ​ലി, സം​വ​ര​ണം, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യു​ടെ കാ​ര്യ​ങ്ങ​ളി​ൽ ദ​ലി​ത്​ പ​ക്ഷ​ത്തെ ഏ​കീ​ക​രി​ക്കാ​നും സ​മ​ര​സ​ജ്ജ​മാ​ക്കാ​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ എ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്നു. അ​ദ്ദേ​ഹം മു​ന്നാ​ക്ക സം​വ​ര​ണം അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ തു​റ​ന്ന്​ എ​തി​ർ​ക്കു​ന്നു. സം​ഘ​ട​നാ വി​ഷ​യ​ങ്ങ​ളും കേ​ര​ള​ത്തി​​ന്റെ സാ​മൂ​ഹി​ക അ​വ​സ്ഥ​ക​ളും ച​ർ​ച്ച​ചെ​യ്യു​ക​യാ​ണ്​ അ​ദ്ദേ​ഹം ഇൗ ​സം​ഭാ​ഷ​ണ​ത്തി​ൽ.
access_time 12 Dec 2022 4:00 AM GMT
അ​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ള്‍ പ​​​രി​​ഹ​​​രി​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​താ​​​ണ് അ​​​രാ​​​ജ​​​ക​​​ത്വം
പു​തു​കാ​ല സി​നി​മ​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വും ഈ ​വ​ര്‍ഷ​ത്തെ സം​സ്ഥാ​ന ടെ​ലി​വി​ഷ​ന്‍ അ​വാ​ര്‍ഡി​ല്‍ മി​ക​ച്ച ര​ണ്ടാ​മ​ത്തെ അ​ഭി​നേ​താ​വാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യുംചെ​യ്​​ത ​സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ക​ കൂ​ടി​യാ​യ ജോ​ളി ചി​റ​യ​ത്ത്​ സം​സാ​രി​ക്കു​ന്നു​. ദീ​ർ​ഘ​സം​ഭാ​ഷ​ണ​ത്തി​ന്റെ ര​ണ്ടാം ഭാ​ഗം.
access_time 31 Dec 2022 5:14 AM GMT
സി​​​നി​​​മ ഏ​തു​ ത​​​ര​​​ത്തി​​​ല്‍ മാ​​​റി​യെ​ന്നാ​​​ണ് നി​ങ്ങ​ൾ പ​​​റ​​​യു​​​ന്ന​​​ത്​
വ്യ​​​ത്യ​​​സ്​​ത​​ രാ​​​ഷ്ട്രീ​​​യ​​​വും ഭാ​​​വു​​​ക​​​ത്വ​​​വും മു​ന്നോ​ട്ടു​​വെ​ക്കേ​ണ്ട​വ​ർ ഇ​​​പ്പോ​​​ഴും സി​​​നി​​​മ​ക്ക്​ പു​​​റ​​​ത്താ​​​ണെ​ന്ന്​ സു​വ്യ​ക്ത​മാ​യി പ​റ​യു​ക​യാ​ണ്​ അ​ഭി​നേ​താ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ജോ​ളി ചി​റ​യ​ത്ത്. പു​തു​കാ​ല സി​നി​മ​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ അ​വ​ർ ഈ ​വ​ര്‍ഷ​ത്തെ സം​സ്ഥാ​ന ടെ​ലി​വി​ഷ​ന്‍ അ​വാ​ര്‍ഡി​ല്‍ മി​ക​ച്ച ര​ണ്ടാ​മ​ത്തെ അ​ഭി​നേ​താ​വാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ത​​ന്റെ ജീ​വി​ത​ത്തെ​യും സി​നി​മ​യെ​യും സാ​മൂ​ഹി​ക അ​വ​സ്​​ഥ​ക​ളെ​യും കു​റി​ച്ചു സം​സാ​രി​ക്കു​ക​യാ​ണ്​ ഇൗ ​ദീ​ർ​ഘസം​ഭാ​ഷ​ണ​ത്തി​ൽ ജോ​ളി ചി​റ​യ​ത്ത്.
access_time 5 Dec 2022 3:31 AM GMT