Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightLiterature

Literature

കരിയിലക്കുറികൾ
ഓരില 1. അക്രമോർവശീയം*. 2. അധിക്കാരം. 3. കാശുപത്രി. ഈരില 1. ഇരിങ്ങാലക്കുട കണ്ടോ ഒരിക്കലും മടങ്ങില്ല! ...
access_time 14 Aug 2023 3:00 AM GMT
സന്ദേഹിയുടെ തുന്നൽപ്പണികൾ
സൂചിദ്വാരത്തിലേക്ക് കണ്ണുകോര്‍ത്ത് നൂലിനറ്റത്ത് പട്ടം കെട്ടിയാര്‍ത്ത് കാറ്റുള്ള അന്തിനേരത്ത് കീറലുള്ള മനോരാജ്യത്ത് ...
access_time 14 Aug 2023 3:00 AM GMT
ഒരിക്കലും ഉത്തരത്തിൽ നിന്നിറങ്ങാത്ത വടി
ഉത്തരത്തീന്ന് വടിയെടുപ്പിക്കരുതെന്ന് അച്ഛൻ പറഞ്ഞപ്പോഴാണ് ഉത്തരത്തിൽ ഒരു വടിയിരിക്കുന്നത് കണ്ടത് പിന്നീടെപ്പോഴും ...
access_time 14 Aug 2023 2:31 AM GMT
ഏ​റ​നാ​ട്ടി​ലെ അ​സാ​ധാ​ര​ണ ജീ​വി​ത​ങ്ങ​ൾ
ടി.​പി. രാ​മ​ച​ന്ദ്ര​ന്റെ ര​ണ്ടാ​മ​ത്തെ നോ​വ​ലാ​യ ‘അ​ധി​കാ​രി’ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ അ​ടി​വാ​ര​ത്തി​ലു​ള്ള...
access_time 13 Aug 2023 6:15 AM GMT
ബിയോണ്ട് ദി എപ്പിസോഡ്
രാത്രിയിലെ നിശ്ശബ്ദ യാമം. ജനാലയോട് ചേർന്ന് ഒരു മങ്ങിയ നിഴൽ. മുറ്റത്തേക്ക് ചാഞ്ഞുനിൽക്കുന്ന ഏതെങ്കിലും പൂമരത്തി​ന്റെ...
access_time 7 Aug 2023 3:45 AM GMT
ഞാൻ ​പെൺകുട്ടി
ലക്ഷ്മി ക്ലേ കമ്പനിയിലെ വിമലാക്കയുടെയും, രണ്ടടക്കുള്ള ചോറ്റുപാത്രവും, പ്ലാസ്റ്റിക് വള്ളിയുള്ള ബാഗുമായി, ‘റാലി’...
access_time 7 Aug 2023 3:31 AM GMT
പാൽവെളിച്ചം
മാനത്തൂന്നിറ്റുവീഴുന്നയെന്നെയവർചാലുകീറി വഴിതിരിച്ചുവിട്ട് ഇടവഴിയിലൂടെ മണ്ണുപേറി, കല്ലുപേറി ചപ്പിലയിൽ പേയി കേറീ. ...
access_time 7 Aug 2023 3:31 AM GMT
ദോസഖ് തഹ് ദർവാസ് -മനോജ് വെള്ളനാടിന്റെ കഥ
01 ‘‘സർ, ഒരു വാർത്തയുണ്ട്. പറഞ്ഞോട്ടേ?‘‘ഓപ്പിയിൽ അവസാനത്തെ രോഗിയെയും നോക്കിക്കഴിഞ്ഞ് ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ്...
access_time 7 Aug 2023 3:30 AM GMT
ഒരാൾക്കുള്ള മൂന്ന് ചായകൾ
അയാളൊരു ചായക്കാരനാണെന്ന് ഇന്നാണ് മനസ്സിലാക്കിയത്. മുമ്പുള്ള പണികളെന്തായിരുന്നുവെന്നറിയില്ല. എന്തായാലും അതിലൊന്ന്...
access_time 7 Aug 2023 3:30 AM GMT
അസിത ഘഹ്റെമാ​ന്റെ കവിതകൾ
ഇറാനിലെ മുൻനിര കവികളിലൊരാളാണ്​ അസിത ഘഹ്റെമാന്‍. കവിയെപ്പറ്റിയും കവിതക​െളപ്പറ്റിയും എഴുതുന്നു​. കൂടാതെ അവരുടെ അഞ്ചു...
access_time 7 Aug 2023 3:30 AM GMT
കറുത്തമ്മത്തെയ്യം
‘‘പത്ത് രൂപയ്ക്കെട്ട് ചാള അക്കേ, പത്ത് രൂപയ്ക്കെട്ട് ചാള’’ അടുക്കളപ്പുറത്തൊരു കടൽവിളി, കറുത്തമ്മത്തെയ്യം കാക്ക...
access_time 7 Aug 2023 3:01 AM GMT
അപരിചിത വഴികളിൽ സ്വയം നഷ് ടപ്പെട്ട വെള്ളത്തുള്ളികൾ
സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും അവഗണിച്ച് മറ്റുള്ളവരുടെ സാധൂകരണത്തിനും സ്വീകാര്യതക്കുംവേണ്ടി മാത്രം ജീവിച്ച എണ്ണമറ്റ...
access_time 6 Aug 2023 6:15 AM GMT
ഒ​രു ക​ച്ച​വ​ട​ക്കാ​ര​ന്റെ അ​പേ​ക്ഷ​ക​ൾ
വ​ർ​ണ​ബ​ലൂ​ണു​ക​ൾ കൊ​ണ്ടു​പൊ​യ്ക്കോ​ളൂ, നെ​ഞ്ച​ത്ത​ട​ക്കി പൊ​ട്ടാ​തെ നോ​ക്ക​ണ​മെ​ന്നു മാ​ത്രം, അ​തി​നു​ള്ളി​ലെ​ന്റെ...
access_time 6 Aug 2023 6:10 AM GMT
കാള
എന്നെ പെറ്റതാരെന്നറിയില്ല. വളർത്തിയത് സദാശിവണ്ണനാണ്. ഇഷ്ടംപോലെ ശാപ്പാട്. കൊഴുത്ത് തടിച്ച് ഉശിരനായപ്പോൾ ജോലി തുടങ്ങി....
access_time 6 Aug 2023 6:07 AM GMT