ഹേ ജോ നീ എങ്ങോട്ടു പോണു? ഞാനീ നാടുവിട്ടു പോണു ഇവിടെ എന്താ കുഴപ്പം? ഇവിടെ ജീവിതത്തിന് ഒരർഥവുമില്ല കള്ളനല്ലേ നീ? ...
നിണം തിളച്ച വാരിയെ- ല്ലുതിര്ത്ത പ്രേമപഞ്ചമി അതില് തുളുമ്പുമാത്മമേ, നിനക്കു വിശ്വമർമരം. വിശുദ്ധചുംബനക്കടല് ചുരന്ന...
അവർക്കൊരു പെരുത്ത കുഴിയാണ് ചരിവു കുന്നുകളോടും സമതല നക്ഷത്ര വിതാനങ്ങളോടും ഇടയിടയായ് കലർന്ന പെരുക്കൻ പ്രപഞ്ചം നിറയെ...
അജന്തയുമെല്ലോറയും ചിറിക്ക് തോണ്ടിവിളിച്ചു, പെട്ടെന്നൊരുനാൾ കാലത്തിൻ ശിലാവനങ്ങളിൽനിന്ന്... ഇതുവരെയുമതൊന്നും ...
ചാറ്റമഴയിൽ നനഞ്ഞ മുറ്റം ആകെക്കറുത്ത കുരുപ്പകുത്തി. മണ്ണും ചെളിയും പിടിച്ച ഭിത്തി; വെട്ടിത്തിളങ്ങുന്ന വെള്ളിരേഖ. ...
ശിലയിൽ കൊത്തുമ്പോ ലാവുമോ ജലോപരി ശിഥിലവൃത്തത്തിൽ നദീ വാദനം കേൾക്കുന്നു. പൊങ്ങിയാഴുന്നുണ്ടു നൊടിയിൽ ജലശിൽപം തല്ലിയോ...
ഏഴിന്റന്ന് എല്ലാരും പോയി ഏന്തിവലിഞ്ഞൊരു ദീനദീനമാം ചുമ വീഴാതെ പിടിച്ച് നിൽപ്പൂ, കുളിപ്പിച്ച് കിടത്തിയ...
പഴയതാകുകയെന്നാൽ ഓർമയാകുകയെന്നതാണ്. വിജനമായ വഴികളിലലയുന്ന ഒരു നായയുടെ ശൗര്യത്തോടെ പാത്തുപതുങ്ങിയും കുരച്ചുചാടിയും ...
എന്റെ കവിതയിലെ കരടിയെ എനിക്കിഷ്ടമല്ല.രോമം, രോമം, രോമം... എത്രയധികം തൊലിപ്പുറവെച്ചുകെട്ടുകൾ? തൃപ്തി, തികവ്, തേനട... ...
ഉരുകും വേനൽപ്പരപ്പിലകലെയെങ്ങാ- ണ്ടൊരു ചിലമ്പൊച്ചപൊങ്ങി, പതിതാളത്തിൽ! അടുക്കലേയ്ക്കണയുമ്പോൾ മുറുകും കാൽത്താളങ്ങളതിൻ...
വേവും വെയിലായ് എഴുന്നേൽക്ക്ഏകാന്തതേ, എന്റെ കെട്ട്യോളേ വേനലവധിക്കു മക്കൾപോൽ ഏതെല്ലാം പക്ഷികൾ! കണ്ടാട്ടേ ഞാനെന്ന...
വീടു വിട്ടോടുമ്പോള് ഞാന് എന്തുപേക്ഷിക്കണം? പോര് വിമാനത്തിന്റെ മുരള്ച്ച കേട്ടു പേടിച്ചോടുമ്പോള് കാലൊടിഞ്ഞ മകനെ? ...
ഏറെ പ്രിയമായിരുന്നു ആ മുറി പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് കുളിച്ച്, മുടി വിതിർത്തിട്ട് കട്ടിലിൽ ചമ്രംപടിഞ്ഞിരിക്കും. ...
1. ഇലകൾ കാലത്തിൽ മത്തുപിടിച്ച് മഞ്ഞയായി മരച്ചില്ലകളിൽനിന്ന് നോട്ടങ്ങളിലേയ്ക്ക് പറന്നു...