താൻ തയ്ച്ച ഉടുപ്പുകളുമായി ബസുകൾ മാറിമാറിക്കയറി വിൽക്കാൻ കടകൾ തോറും അലഞ്ഞുവലഞ്ഞു കഴിഞ്ഞ കാലമുണ്ട് ജാറ്റോസിന്. ഇന്ന് വൻകിട വസ്ത്രശാലകൾ ഈ യുവതി...
ഡ്രൈവിങ് എന്നത് വാഹനവുമെടുത്ത് ആദ്യമേ നിരത്തിൽ ഇറങ്ങുന്നതല്ല, തിയറി മുതൽ പഠിക്കേണ്ടതാണെന്ന് വിവരിക്കും റിസ്വാനയും സാലിഹയും. ഒപ്പം നിരത്തിൽ...
ഡ്രൈവിങ് ആയാസരഹി തമാക്കാൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനമാണ് മി ക്കവരും തിര ഞ്ഞെടുക്കുന്ന ത്. മാന്വൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ...
സിനിമയിലും സീരിയലിലുമായി കരിയർ പടുത്തുയർത്തി സൗപർണികയും സുഭാഷും. ഒരേ പ്രഫഷൻ പിന്തുടരുന്നത് പരസ്പരം മനസ്സിലാക്കാൻ ഏറെ സഹായകരമെന്ന് ഇവർ...
മംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് 18 മണിക്കൂറിലധികം യാത്രയുണ്ട് ബിജാപുരിലേക്ക് (വിജയപുര). കിലോമീറ്ററുകളോളം നീളുന്ന പശ്ചിമഘട്ടത്തിന്റെ...
വേഗത്തിൽ വണ്ടിയോടിക്കുന്നയാളല്ല നല്ല ഡ്രൈവർ; പതുക്കെ ഓടിക്കുന്നയാളുമല്ല, റോഡ് നിയമങ്ങൾ പാലിക്കുന്നയാളാണ്. ഗതാഗതം സുഗമവും യാത്ര ആനന്ദകരവുമാക്കുന്നത്...
വാഹനവുമായി റോഡിൽ ഇറങ്ങിയാൽ പിന്നെ എന്നെയാരും ഓവർടേക്ക് ചെയ്യരുത്. ഇനി ഓവർടേക്ക് ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ വാഹനമൊന്ന് വലത്തോട്ട്...
മരണം മുന്നിൽ എത്തിനോക്കു മ്പോഴും മകനെ കുറിച്ച് ആശങ്ക പ്പെടുന്ന മാതൃമനസ്സ്. ഉമ്മയുടെ വറ്റാത്ത ഓർമകളുമായി ഒരു മകൻ
വർഷങ്ങൾ നീണ്ട പ്രവാസത്തിനൊടുവിലാണ് ഉമ്മർകുട്ടി കൃഷിയിൽ സജീവമാകുന്നത്. അദ്ദേഹത്തിന്റെ ഹൈടെക് ഫാമിലെ സൂപ്പർ ഹിറ്റായ ഡ്രാഗൺ ഫ്രൂട്ട് ...
രാവിലെ 6.30ന് എഴുന്നേറ്റു. പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു. ബ്രേക്ഫാസ്റ്റ് കഴിച്ചു. സ്കൂളിലേക്ക് പോയി’- ആരുടെയും ഓർമയിലുണ്ടാകും ഇത്തരം ഡയറി എഴുത്തിന്റെ...
നമ്മുടെ വേണ്ടപ്പെട്ടവരിൽ പലരും ഈ രോഗത്തിന്റെ പിടിയിലായി കഴിഞ്ഞു. കൃത്യമായ ചികിത്സയിലൂടെ ഇന്ന് കാൻസർ ഭേദപ്പെടുത്താം, ഒപ്പം ഒന്ന് ശ്രദ്ധിച്ചാൽ ...
കൊച്ചിയിലും കോഴിക്കോടുമൊക്കെ മൊബൈലിൽ 5G സിഗ്നൽ വന്നുകഴിഞ്ഞു. എന്താകും അഞ്ചാം തലമുറ സാങ്കേതികത കൊണ്ടുവരുന്ന മാറ്റങ്ങൾ, അറിയാം...
പ്രണയ ദിനാഘോഷം കലാലയങ്ങളിലും പുറത്തും തകൃതിയായി നടക്കും ഈമാസം. അതിരുകടന്ന പ്രണയപ്പകയുടെ കൊടും ക്രൂര ചെയ്തികൾ നടുക്കമായി നിലനിൽക്കുമ്പോൾ ...
കാരക്ടർ റോളുകളിലൂടെ മലയാളികളുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട് ദിവ്യ പ്രഭ. ‘അറിയിപ്പ്’ സിനിമയിലൂടെ ആദ്യമായി നായികയായും അവർ തിളങ്ങി. ലഭിച്ച ഓരോ വേഷവും...
1998ൽ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ലെന മലയാള സിനിമയിൽ 25 വർഷം പിന്നിടുകയാണ്...
ഫെബ്രുവരി പിറന്നാൽ പിന്നെ, വെപ്രാളമാണ് രക്ഷിതാക്കൾക്ക്. മക്കളുടെ പരീക്ഷക്കാലം എത്തിയെന്നതാണ് കാര്യം. എന്നാൽ, അത്ര വേവലാതി വേണ്ട ഈ...