അകത്തേത്തറ: നടക്കാവ് സുലൈഹ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ല റാവുത്തർ. മക്കൾ: യൂസഫ്, സുലൈമാൻ, കരീം, അസീസ്, സുബൈദ, അയിഷാബി, ഹാജറ, റഷീദ, കൗലത്ത്, സിഫാനത്ത്.
മരുമക്കൾ: മുഹമ്മദ്, കരിം, കാജാ ഹുസൈൻ, നാസർ, സൈനുൽ ആബിദീൻ, റഷീദ, ജമീല, റജീന, അഫ്സീന, പരേതനായ അലി.