പുതുനഗരം: ആദ്യകാല ലീഗ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. തെരുവിൽ ഉമ്മറത്താൻ യൂസുഫ് റാവുത്തറുടെ മകൻ യു.ഇ. ബദറുദ്ദീൻ (91) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുംതാജ്, മെഹറുന്നിസ, ശംസുന്നിസ (ട്രിച്ചി), അമാനുല്ല, ഹമീദ, റഷീദ, ഫാത്തിമ (നഴ്സിങ് സൂപ്രണ്ട്, പൊന്നാനി), നസീമ, ജബറുല്ല. മരുമക്കൾ: കെ.എം. മുഹമ്മദ് തമീം (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മൊയ്തീൻ ബാഷ, ഖാദർ മൊയ്തീൻ (ട്രിച്ചി), ഖൈറുന്നിസ, മുഹമ്മദ് റഫീഖ്, ജമാലുദ്ദീൻ, മുഹമ്മദലി, ആദംകുട്ടി, ജന്നത്തുന്നിസ.