കാളികാവ്: കൂരിപ്പൊയിൽ പരേതനായ കെ.എസ്.എ. മുത്തുകോയ തങ്ങളുടെ ഭാര്യ എ.കെ. ജമീല (84) നിര്യാതയായി. മക്കൾ: സുഹ്റ ബീവി, സുലൈഖ ബീവി, ജാഫർ അലി, സിദ്ദീഖ് അലി (അബൂദബി), ശരീഫ ബീവി (പാറൽ മമ്പാട്ടുമൂല ഹയർ സെക്കൻഡറി സ്കൂൾ), മുഹമ്മദ് അഷ്റഫ്, മുനീറ ബീവി (പനംപൊയിൽ ജി.എൽ.പി സ്കൂൾ), റൈഹാന ബീവി, മുഹമ്മദ് റഫീഖ് (പാറൽ മമ്പാട്ടുമൂല ഹയർ സെക്കൻഡറി സ്കൂൾ), ത്വഹിറ ബീവി.
മരുമക്കൾ: എ.കെ. മുഹമ്മദ് മൂർക്കനാട്, വി.ടി. തങ്ങൾ രണ്ടത്താണി, ആയിഷ ബീവി, ബുഷ്റ ബീവി, സിദ്ദീഖ് പാലത്തോൾ, ജാവിദ, സി.എം. ഷൗക്കത്ത് അലി, മുസ്ലിയാരകത്ത് അബ്ദുറഹ്മാൻ, പി.വി. നൂറുൽ ഹസ്സൻ, അഫീഫ (പാറൽ മമ്പാട്ടുമൂല ഹയർ സെക്കൻഡറി സ്കൂൾ). സഹോദരൻ: പരേതനായ എ.കെ. അബ്ദുൽ ഖാദർ മൗലവി.