അടിമാലി: അടിമാലി പൊളിഞ്ഞപാലം സൗത്ത് കത്തിപ്പാറ ചെട്ടിയാംകുടിയിൽ സി.വി മത്തായിക്കുഞ്ഞ് (83) നിര്യാതനായി. ഭാര്യ: വാളകം കദളിക്കാട്ടിൽ പരേതയായ മറിയക്കുട്ടി. മക്കൾ: ഷാജൻ, വത്സൻ, ഷേർളി, ജിജി, ഷിബു, ബിജി, ബിനു. മരുമക്കൾ: ആൻസി, സുജ, ബെന്നി, ബാബു, മിനി, ജോയ്സ്, ബിജി. സംസ്കാരം തിങ്കളാഴ്ച 12.30ന് ആയിരം ഏക്കർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.