ആർപ്പൂക്കര: പറയഞ്ചാലിൽ പരേതനായ പി.ജെ. ചെറിയാന്റെ ഭാര്യ അന്നമ്മ ചെറിയാൻ നിര്യാതയായി.നെടുങ്കുന്നം കുമ്പുളുവേലി കുടുബാംഗമാണ്. മക്കൾ: ജോസഫ് .പി.സി. പൂഞ്ഞാർ, പി.സി. അന്നമ്മ കോഴിമല(റിട്ട. പ്രഫ., ബി.കെ കോളേജ്,അമലഗിരി),പരേതനായ കുര്യൻ ചെറിയാൻ (അധ്യാപകൻ,ജമൈക്ക), പി.സി. ജോർജ്ജ് (റിട്ട. ടീച്ചർ,സൗത്ത് ആഫ്രിക്ക),പി.സി. ചെറിയാൻ (റിട്ട. പ്രഫ. എസ്.ബി. കോളേജ്,ചങ്ങനാശ്ശേരി), പോൾ ചെറിയാൻ(ജിമ്മിച്ചൻ) പറയഞ്ചാലിൽ ആർപ്പൂക്കര, ലിസമ്മ ജേക്കബ് കുളത്തിങ്കൽ, അയർക്കുന്നം, ഷേർലി രാജു വെട്ടിക്കാപള്ളി ( ടീച്ചർ,സൗത്ത് ആഫ്രിക്ക), ടോം ചെറിയാൻ (റിട്ട. അസി. ഡെവലപ്മെന്റ് ഓഫീസർ, റബർ ബോർഡ്), മേഴ്സി ജേക്കബ് കളമ്പുകാട്ടുശ്ശേരി (ടീച്ചർ,സിംബാബ്വെ). മരുമക്കൾ: ഏലിയാമ്മ ജോർജ് തോട്ടനാനി (റിട്ട. ടീച്ചർ സെൻറ് ആൻറണീസ് എച്ച്.എസ്.എസ്,പൂഞ്ഞാർ),കെ.പി. തോമസ് കോഴിമല (റിട്ട. പ്രഫസർ, കെ.ഇ കോളേജ്,മാന്നാനം), ഗ്രെയ്സ് ചെറിയാൻ വാണിയപുരയ്ക്കൽ (റിട്ട. പ്രിൻസിപ്പൽ, ജമൈക്ക),ഹിൽഡ ജോർജജ് ഓലിക്കര (റിട്ട. ടീച്ചർ, സൗത്ത് ആഫ്രിക്ക),ഡോ. ആനി ചെറിയാൻ പുതുപറമ്പിൽ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, എം.ജി. യൂനിവേഴ്സിറ്റി,കോട്ടയം), ലാലി പോൾ വെള്ളേക്കളം, തുരുത്തി, ജേക്കബ് സെബാസ്റ്റ്യൻ കുളത്തിങ്കൽ അയർക്കുന്നം (ബിസിനസ്സ്),രാജുമോൻ മാത്യു വെട്ടിക്കാപള്ളി നങ്ങച്ചി വീട് (ടീച്ചർ, സൗത്ത് ആഫ്രിക്ക),ഷീല മത്തായി പ്ലാത്താനത്ത് (അസി. പ്രഫസർ സി.റ്റി.ഇ, കുടമാളൂർ),ജേക്കബ് ജോസഫ് കളമ്പുകാട്ടുശ്ശേരി അയ്മനം( ബിസിനസ്സ് സിംബാബ്വെ). മൃതദേഹം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് മകൻ ടോം ചെറിയാന്റെ അമലഗിരിയിലെ വസതിയിലെ പൊതുദർശനത്തിനു ശേഷം ആർപ്പൂക്കരയിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം ആർപ്പൂക്കര ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.