മാനന്തവാടി: കെല്ലൂർ കാരക്കാമല ഉപ്പി മൂസ ഹാജി (95) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: മമ്മൂട്ടി ഹാജി, ഉസ്മാൻ ഹാജി (മുട്ടിൽ ഗ്രാമപഞ്ചായത്ത് റിട്ട. സെക്രട്ടറി), നാസർ (കാരക്കാമല മഹല്ല് മുൻ സെക്രട്ടറി), സുബൈദ, സൂപ്പിക്കുട്ടി, ആമിന.
മരുമക്കൾ: സുബൈദ, അലീമ ഹജ്ജുമ്മ (റിട്ട. എ.ഇ.ഒ മാനന്തവാടി), സുനൈബ, ഇബ്രാഹിം വെട്ടൻ, ആബിദ പേര്യ, ബഷീർ പപ്പനത്ത്. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കാരക്കാമല ജുമാമസ്ജിദിൽ.