അങ്കമാലി: കൂരൻ പുളിയപ്പിള്ളി ജേക്കബിന്റെ മകൻ ഏലിയാസ് (70) നിര്യാതനായി.ഭാര്യ: ലീലാമ്മ.
മക്കൾ: ദീപ ഏലിയാസ് (ന്യൂസിലൻഡ്), ദിവ്യ ഏലിയാസ്(ഓസ്ട്രേലിയ). മരുമക്കൾ: ലിജുപോൾ പള്ളിപ്പാടൻ, കുറുപ്പംപടി (ഒമാൻ),ജോമി തോമസ് കുന്നുംപുറത്ത്, കോട്ടയം(ഓസ്ട്രേലിയ). സഹോദരങ്ങൾ: കെ.ജെ. ജോർജ്, ഷൈല വർഗീസ്. സംസ്കാരം ശനിയാഴ്ച രാവിലെ10ന് അങ്കമാലി സെൻറ് മേരിസ് കത്തീഡ്രൽ സെമിത്തേരിയിൽ.