കൊല്ലം: വെള്ളയിട്ടമ്പലം ‘ശബ്ന’ത്തില്‍ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ മുത്തുബീവി (78) നിര്യാതയായി. മക്കള്‍: സിറാജുദ്ദീന്, സൈഫുദ്ദീന്, റെയ്സുദ്ദീന്‍, ബിന്ഹാസുദ്ദീന്, ജെസ്നി, ഷബ്ന. മരുമക്കള്‍: ജാസ്മിന്, നാജി, ഹസീന, ഷംല, പരേതനായ റഷീദ് ലബ്ബ, മന്‍സൂര്‍ സേട്ട്. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് മുതിരപറമ്പ് ജമാഅത്ത് ഖബര്‍സ്ഥാനില്‍.