മഞ്ഞമൺകാല: തടത്തിവിള വീട്ടിൽ ജി. ഗോപാലൻ ആചാരി (93) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷിയമ്മ. മക്കൾ: പരേതയായ ശാന്തമ്മ, ശശിധരൻ, ഉഷ, ഇന്ദിര, ലത. മരുമക്കൾ: ചന്ദ്രൻ, പത്മജ, ശെൽവൻ, മോഹനൻ, അജിത്. സഞ്ചയനം ശനിയാഴ്ച.