ശാസ്താംകോട്ട: വേങ്ങ ഐ.സി.എസ് ജങ്ഷൻ എം.എസ് മൻസിലിൽ അഹമ്മദ് കുഞ്ഞ് (78, റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: റാസി (മെഡിക്കൽ കോളജ്, തിരുവനന്തപുരം), റാഫി (കൺസ്യൂമർഫെഡ്, കായംകുളം), ഷാഫി (ഷാർജ), റബീഹ. മരുമക്കൾ: സാഹിദ (അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ, പുത്തൂർ), റസീന (മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, വർക്കല), ആമിന (ഷാർജ), മുനീർ (തുറമുഖ വകുപ്പ്, അഴീക്കൽ). ഖബറടക്കം വ്യാഴാഴ്ച എട്ടിന് വേങ്ങ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.