ഓയൂർ: റോഡുവിള മാങ്കോണം പള്ളിതെക്കതിൽ പരേതനായ കാസിംകുഞ്ഞിന്റെ ഭാര്യ ആയിഷബീവി (76) നിര്യാതയായി. മക്കൾ: പരേതയായ റഹീന, സാജിറ (എച്ച്.എം ജി.യു.പി.എസ്, കണ്ണനല്ലൂർ), നസീറ, നുസൈഫ, അബുഷിയ, ഫക്രുദ്ദീൻ അലി, അഹമ്മദ് (ഖത്തർ), ബുഷ്റ. മരുമക്കൾ: ലുക്മാൻ, ഷൗക്കത്തലി (റിട്ട. ഗവ. ജീവനക്കാരൻ), നസീർ (ലക്കി ബേബി കമ്പനി), ഷഹാൽ (ഒമാൻ), അബ്ദുൽ മജീദ് (റെസിഡന്റ് മാനേജർ, നവജീവൻ അഭയകേന്ദ്രം), ഷാഹിന, അബ്ദുൽ ഹക്കീം (ന്യൂലൈറ്റ് ചന്ദനത്തോപ്പ്).