ഓച്ചിറ: ചങ്ങൻകുളങ്ങര മാമ്പറേത്തുതറ വീട്ടിൽ രാഘവൻ (88) നിര്യാതനായി. ഭാര്യമാർ: പരേതരായ ദേവകി, ദേവയാനി. മക്കൾ: ജഗദമ്മ, രാജമ്മ, പൊടിയമ്മ, ഇന്ദിര, ബാബു, പരേതനായ ശശി, വിജയമ്മ. മരുമക്കൾ: പരേതരായ ശശാങ്കൻ, വാസുദേവൻ, ബാബു, വിക്രമൻ, ലത, സിന്ധു, അശോകൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.